- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്കു പരുക്കേറ്റു. നാദാപുരം ഗവ.ആശുപത്രിക്കു സമീപമാണ് അപകടം. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയില്‍നിന്നു ഗുരുവായൂരേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വടകരനിന്നു നാദാപുരം ഭാഗത്തേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്. പരുക്കേറ്റവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്കു പരുക്കേറ്റു. നാദാപുരം ഗവ.ആശുപത്രിക്കു സമീപമാണ് അപകടം. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
കൈവേലിയില്‍നിന്നു ഗുരുവായൂരേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വടകരനിന്നു നാദാപുരം ഭാഗത്തേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്. പരുക്കേറ്റവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


