- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: എറണാകുളം നോർത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. പാലത്തിന് മുകളിലെത്തിയപ്പോൾ ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Next Story



