- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് സൗദി അറേബ്യൻ വനിതയുടെ പരാതി; വ്‌ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു പൊലീസ്
കൊച്ചി: പ്രശസ്ത വ്‌ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഷക്കീർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ഒരാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തുകൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
Next Story




