- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി പോയി; തിരച്ചിലിൽ സൈക്കിൾ കണ്ടെത്തി; മാതാപിതാക്കളുടെ പരാതിയിൽ 15 കാരനായി അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: ആലപ്പുഴയിൽ 15 കാരനെ കാണാതായതായി മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായതെന്നാണ് പരാതി. സംഭവത്തിൽ കായംകുളം പോലീസിലാണ് മാതാപിതാക്കൾ പരാതി നൽകിയത്. വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുകാർ വഴക്ക് പ്രജിത്തേ തുടർന്ന് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാർ കുറ്റിക്കായി അന്വേഷണം നടത്തി. തിരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Next Story