- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ വായിൽ പൊട്ടാസ്യം പെർമാഗനേറ്റിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവിനും കാമുകിയ്ക്കും കടുത്ത ശിക്ഷ വിധിച്ച് കോടതി; ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവിനും കാമുകിയ്ക്കും ഏഴ് വര്‍ഷം കഠിന് തടവിന് ശിക്ഷിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി.
സ്വന്തം വീട്ടിൽ ഭർത്താവ് കാമുകിയെ താമസിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവതിയെ ഇത്രയും മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന
പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികൾക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അറിയിച്ചു.
Next Story