- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ. : കണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും നടുവിൽ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി.സംസ്‌കാരം നാളെ ഫാത്തിമ മാതാ സെമിത്തേരി കുടുംബ കല്ലറയിൽ നടക്കും. ഭൗതികശരീരം നാളെ രാവിലെ 10 മണിയോടുകൂടി കുടിയാന്മല ടൗണി നടുത്തുള്ള പെരുമ്പുഴ സണ്ണിച്ചന്റെ (മത്തായി പെരുമ്പുഴ) ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. ഫിലിപ്പ് പെരുമ്പുഴയുടെ വിയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു.
Next Story



