- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: ശബരിമലയിൽ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 78) ആണ് മരിച്ചത്. ദർശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്സിൽ കാത്തുനിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story



