- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരൻ മരിച്ചു; മരിച്ചത് കൂറ്റനാട് സ്വദേശികളുടെ മകൻ
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തിൽ അശ്വതിയുടെ മകൻ നിരഞ്ജൻ ആണ് മരിച്ചത്.കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Next Story