തിരുവനന്തപുരം: ധനമന്ത്രിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകി. ഒരു വാർത്താ ചാനലിലെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ധന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.