- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എട്ടുപേരെ കടിച്ച നായ ചത്തു; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കണ്ണൂർ: കണ്ണൂരിൽ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കും പട്ടിപിടുത്തക്കാരനും അടക്കം കഴിഞ്ഞദിവസം കടിയേറ്റിരുന്നു. കടിയേറ്റവർ വാക്‌സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. എട്ടുപേരെ കടിച്ച നായ ഇന്ന് രാവിലെയോടെ ചത്തു.
Next Story




