- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനക്കെത്തിച്ചു; ആനക്കൊമ്പുമായി നാലംഗ സംഘം കോഴിക്കോട് പിടിയിൽ
കോഴിക്കോട്: വിൽപ്പനക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘം പിടിയിൽ. ഫോറസ്റ്റ് ഇന്റലിജൻസും ഫ്‌ളയിങ് സ്‌ക്വാഡും ചേർന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും രണ്ട് ആനക്കൊമ്പ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഇവർ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
Next Story



