- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടു വരരുത്; വിലക്കി ഹൈക്കോടതി
അയൽസംസ്ഥാനത്തുനിന്ന് നാട്ടാനകളെ കൊണ്ടുവരുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ്വോക്കസി'യുടെ ഹര്‍ജിയിലാണ് ഉത്തരവ്.
കേരളത്തിലുള്ള നാട്ടാനകളുടെ അവസ്ഥ പരിതാപകരമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാരിനും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനും കോടതി നിര്‍ദേശം നല്‍കിയത്. ശരിയായ പരിചരണം ഇല്ലാത്തതിനാല്‍ 2018 മുതല്‍ 2024 വരെ സംസ്ഥാനത്ത് 154 നാട്ടാനകള്‍ ചരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story