- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മകന് കൊടുക്കാന്‍ കഞ്ചാവുമായി എത്തി; അമ്മയെ അറസ്റ്റ് ചെയ്ത് എക്‌സൈസ്
തൃശൂര്‍: ജയിലില്‍ കഴിയുന്ന മകന് കൊടുക്കാന്‍ കഞ്ചാവുമായി എത്തിയ അമ്മയെ എക്‌സൈസ് അറസ്റ്റു ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നില്‍ വീട്ടില്‍ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവേശന കവാടത്തില്‍ വച്ച് അറസ്റ്റു ചെയ്തത്. ജയില്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍.കെ.വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസില്‍ […]
തൃശൂര്‍: ജയിലില്‍ കഴിയുന്ന മകന് കൊടുക്കാന്‍ കഞ്ചാവുമായി എത്തിയ അമ്മയെ എക്‌സൈസ് അറസ്റ്റു ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നില്‍ വീട്ടില്‍ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവേശന കവാടത്തില്‍ വച്ച് അറസ്റ്റു ചെയ്തത്. ജയില്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍.കെ.വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസില്‍ പ്രതിയാണ് ലതയുടെ മകന്‍.




