- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാലുംമൂട്: 24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. അഞ്ചാലുംമൂട് വെട്ടുവിള റോഡിൽ വച്ചാണ് എക്‌സൈസ് സംഘം ബൈക്കിൽ കടത്തിയ ആറുലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രാഹുൽ രാജ് (33), സിയാദ് (34) എന്നിവരെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയത്തിൽ പവർ ഹൗസിന് സമീപത്തുള്ള രാഹുൽ രാജിന്റെ ഭാര്യവീടിനടുത്തുനിന്നും ഓട്ടോയിൽനിന്ന് 18 ലിറ്റർ മദ്യം പിടികൂടിയത്.
എക്‌സൈസ് ഇൻസെപ്കർ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
Next Story



