- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാതയിൽ എക്സൈസിന്റെ ലഹരി വേട്ട; കണ്ടെയ്നർ ലോറി സാഹസികമായി പിടികൂടി
തൃശ്ശൂർ: ചാലക്കുടിയിൽ എക്സൈസിന്റെ ലഹരി വേട്ട. കണ്ടെയ്നർ ലോറിയിൽ കടത്തിയ രണ്ടര കിലോ ഹാഷിഷ് ഓയിലും ചരസും പിടികൂടി.
ദേശീയപാത പോട്ട ജംഗ്ഷനിൽ വച്ചാണ് സാഹസികമായി ലഹരി പിടികൂടിയത്. ചാലക്കുടി എക്സൈസാണ് ലഹരിമരുന്ന് പിടികൂടിയത്.മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.ലോറിക്ക് പിറകെ വന്നിരുന്ന സ്വിഫ്റ്റ് കാർ നിർത്താതെ പോയി.
Next Story




