- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റെയര്‍കേസ് കൈവരിയില്‍ തല കുടുങ്ങി; അഗ്‌നിശമന സേന രക്ഷിച്ചു
തിരുവനന്തപുരം: വധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്‌നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്‌കന്റെ തലയാണ് കൈവരിയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി.വി, ഓഫീസര്‍മാരായ സുബിന്‍, ശരത്, അന്‍സീം, സാം, ഷിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
തിരുവനന്തപുരം: വധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്‌നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്‌കന്റെ തലയാണ് കൈവരിയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി.വി, ഓഫീസര്‍മാരായ സുബിന്‍, ശരത്, അന്‍സീം, സാം, ഷിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.




