- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ:ഛർദ്ദിൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസുകാരൻ മരിച്ചു. തൃശ്ശൂർ പഴുവിൽ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് നസീബ ദമ്പതികളുടെ മകൻ ഷദീദ് ആണ് മരിച്ചത്. പനിയെ തുടർന്നാണ് കുട്ടി ഛർദ്ദിക്കാനിടയായത്. പഴുവിൽ സെന്റ് ആന്റണീസ് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.
Next Story