- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി -ബഹ്റൈന്‍ വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാര്‍
കൊച്ചി: നെടുമ്പാശേരിയില്‍നിന്നു ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് വൈകി. രാവിലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് വൈകിയത്. ഉച്ച കഴിഞ്ഞിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി.
വിമാനം എപ്പോള്‍ പുറപ്പെടുമെന്നതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് യാതൊരു അറിയിപ്പും നല്‍കാത്തതാണ് പ്രതിഷേധത്തിനു വഴിയൊരുക്കിയത്. രാത്രി ഏഴു മണിയോടെ പകരം ക്രമീകരണം ഏര്‍പ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചു.
Next Story