You Searched For "യാത്രക്കാര്‍"

വിമാനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവാവിന്റെ അഭ്യാസ പ്രകടനം; വലന്‍സിയ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും ഇങ്ങാന്‍ കൂട്ടാക്കാതെ നൃത്തം ചെയ്യല്‍; ആംസ്റ്റര്‍ഡാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം വൈകിയത് രണ്ടര മണിക്കൂര്‍
ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്ന 44 യാത്രക്കാരും സുരക്ഷിതര്‍: അപകടം പുലര്‍ച്ചെ നാലു മണിയോടെ
ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി;   ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
പറന്നു കൊണ്ടിരിക്കവേ വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും പൊട്ടുന്ന ശബ്ദം; ബ്ലൂ ഐലന്‍ഡ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി പരിശോധിച്ചപ്പോള്‍ കണ്ടത് എന്‍ജിന്‍ തകരാര്‍; ഇന്ധനം തീരാറായ റെയാനെയര്‍ വിമാനം ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കും
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയും
എന്റെ ദൈവമേ കാത്തുകൊള്ളണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ച് ചിലര്‍; പ്രിയപ്പെട്ടവര്‍ക്ക് അവസാന സ്‌നേഹ സന്ദേശങ്ങള്‍ അയച്ച് മറ്റുചിലര്‍; മരണത്തെ മുന്നില്‍ കണ്ട് ബോയിങ് വിമാനത്തിലെ 273 യാത്രക്കാര്‍; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം വലതുഎഞ്ചിനില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
സീറ്റ്‌ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു; ഭക്ഷണ കാര്‍ട്ടുകളും പറന്നുപൊങ്ങി; എയര്‍ഹോസ്റ്റസുമാര്‍ തെന്നി നീങ്ങി; ആകെ ഭീകരാന്തരീക്ഷം; 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു; ചിലരുടെ എല്ലുകള്‍ പൊട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്