- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ വിലയിൽ കുതിപ്പ്; രണ്ടു ദിവസത്തിനിടെ കൂടിയത് 680 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വർധിച്ച് 4820 ആയി.
ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വർധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്നനിലയിലാണ് സ്വർണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വർധിച്ചത്.
Next Story



