- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 682 പവൻ സ്വർണം; അഞ്ച് പേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഇന്ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നു കോടി രൂപ വിലമതിക്കുന്ന 682 പവൻ സ്വർണം പിടിച്ചെടുത്തു. പല രൂപത്തിലായി സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ച് പേർ അറസ്റ്റിലായി. ഒരു പ്രതിയെ നേരത്തെ സിഐഎസ്എഫ് പിടികൂടി കസ്റ്റംസിന് കൈമാറിയിരുന്നു.
Next Story




