- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്കെ 'സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം' ഇറാനിയൻ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക്; പുരസ്ക്കാരം ചലച്ചിത്ര മേളയിൽ സമ്മാനിക്കും
തിരുവനന്തപുരം: ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇറാനിയൻ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2021ൽ മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്.
Next Story



