- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതൃസഹോദരന് മരണം വരെ മൂന്ന് ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ 3 ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി. ഷിബു ആണ് ശിക്ഷ വിധിച്ചത്.
പ്ലസ് റ്റു വിൽ പഠിക്കുകയായിരുന്ന അതിജീവിത പഠനാവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിൽ താമസിക്കവേയാണ് നിരവധി തവണ പീഡനത്തിനിരയായി പ്രസവിച്ചത്. മണ്ണന്തല പൊലീസ് ചാർജ് ചെയ്ത കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
Next Story