- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരങ്ങളെല്ലാം തന്റേതെന്ന് ഏതെങ്കിലും ശുംഭൻ വിചാരിച്ചാൽ എന്ത് ചെയ്യും? ഗവർണറെ പരിഹസിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരങ്ങളെല്ലാം തന്റേതെന്ന് ഏതെങ്കിലും ശുംഭൻ വിചാരിച്ചാൽ എന്ത് ചെയ്യും.
എല്ലാ സർവകലാശാലകളും ഭരിക്കുന്നത് താനാണെന്ന് ഗവർണർ കരുതുന്നു. അങ്ങനെ തന്നെ അദ്ദേഹം ചിന്തിക്കട്ടെയെന്നും കാനം പരിഹസിച്ചു.ഗവർണറോടുള്ള പ്രീതി കേരളം പിൻവലിക്കുകയാണെന്നും കാനം പറഞ്ഞു.
Next Story




