- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥിനിയെ ചേംബറിലും തലശേരിയിലെ ലോഡ്ജിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂര്‍ സര്‍വകലാശാല അദ്ധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍ സര്‍വകലാശാല അദ്ധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി കെ കെ കുഞ്ഞഹമ്മദിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുഞ്ഞഹമ്മദ്. ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
Next Story