തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി സി ആർ .ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023 - 2025 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്നു. ഐകകണ്‌ഠ്യേന നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്

R. പ്രശാന്ത്
തിരുവനന്തപുരം സിറ്റി

ജനറൽ സെക്രട്ടറി

C.R. ബിജു
കൊച്ചി സിറ്റി

ട്രഷറർ

K.S. ഔസേപ്പ്
ഇടുക്കി.

വൈസ് പ്രസിഡന്റുമാർ

1. പ്രേംജി. K. നായർ
കോട്ടയം

2. K.R.ഷെമി മോൾ
പത്തനംതിട്ട

3. V. ഷാജി
MSP, മലപ്പുറം

ജോയിന്റ് സെക്രട്ടറിമാർ

1. V. ചന്ദ്രശേഖരൻ
തിരുവനന്തപുരം സിറ്റി

2. P. രമേശൻ
കണ്ണൂർ റൂറൽ

3. P.P. മഹേഷ്
കാസർഗോഡ്

സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ

1. M. സദാശിവൻ,
കാസറഗോഡ്
2. K. ലീല
കാസറഗോഡ്
3. P.V. രാജേഷ്,
കണ്ണൂർ സിറ്റി
4. K. പ്രവീണ,
കണ്ണൂർ റൂറൽ
5. K.M. ശശിധരൻ,
വയനാട്
6. C.K.സുജിത്.
കോഴിക്കോട് റൂറൽ
7. M.R. ബിജു,
കോഴിക്കോട് റൂറൽ
8. C. പ്രദീപ്കുമാർ,
കോഴിക്കോട് സിറ്റി
9. C.P.പ്രദീപ്കുമാർ,
മലപ്പുറം
10. V. ജയൻ,
പാലക്കാട്
11. T.R. ബാബു,
തൃശൂർ റൂറൽ
12. O.S ഗോപാലകൃഷ്ണൻ,
തൃശൂർ സിറ്റി
13. ബെന്നി കുര്യാക്കോസ്,
എറണാകളം റൂറൽ
14. P.G. അനിൽകുമാർ,
കൊച്ചി സിറ്റി
15. S. റെജിമോൾ,
കൊച്ചി സിറ്റി
16. T.P. രാജൻ,
ഇടുക്കി
17. മാത്യു പോൾ,
കോട്ടയം
18. C.R. ബിജു,
ആലപ്പുഴ
19. K.G.സദാശിവൻ,
പത്തനംതിട്ട
20. S. ഷൈജു,
കൊല്ലം റൂറൽ
21. K സുനി,
കൊല്ലം സിറ്റി
22. K വിനോദ് കുമാർ,
തിരുവനന്തപുരം റൂറൽ
23. S.S ഷാൻ,
തിരുവനന്തപുരം റൂറൽ
24. T.S. ഷിനു,
തിരുവനന്തപുരം സിറ്റി
25. C.V. ശ്രീജിത്,
RRRF Bn
26. C.J. ബിനോയ്,
KEPA
27. I.R. റെജി,
ടെലിക്കമ്യൂണിക്കേഷൻ
28. പി. അനിൽ,
KAP 1 Bn
29. C.K.കുമാരൻ
KAP 2 Bn
30. R.കൃഷ്ണകുമാർ
KAP 3 Bn
31. T. ബാബു,
KAP 4 Bn
32. ഗോപകുമാർ,
KAP 5 Bn
33. കാർത്തികേയൻ
MSP Bn
34. K.S. ആനന്ദ്,
SAP Bn

സംസ്ഥാന സ്റ്റാഫ് കൗൺസിൽ

1. R. പ്രശാന്ത്,
പ്രസിഡന്റ്
2. C.R. ബിജു,
ജനറൽ സെക്രട്ടറി
3. K.G. സദാശിവൻ,
പത്തനംതിട്ട
4. S. റെജിമോൾ,
കൊച്ചി സിറ്റി

ഇന്റേണൽ ഓഡിറ്റ് കമ്മറ്റി.

1. J. ഷാജിമോൻ,
എറണാകുളം റൂറൽ
2. R.K. ജോതിഷ്,
തിരുവനന്തപുരം റൂറൽ
3. A.S. ഫിലിപ്പ്,
ആലപ്പുഴ

ഇന്ന് രാവിലെ തിരുവനന്തപുരം പൊലീസ് ട്രയിനിങ് കോളേജിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി S.S ജയകുമാർ വരണാധികാരി ആയിരുന്നു.