- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ ഫുട്ബോൾ: വെള്ളിയാഴ്ച രാത്രി 11.30 വരെ മെട്രോ സർവ്വീസ്
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 28ന് നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൂടുതൽ മെട്രോ സർവ്വീസുകൾ ഉണ്ടായിരിക്കും. ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30 നായിരിക്കും അവസാന സർവ്വീസ്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.
Next Story



