- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി; ആദ്യ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്ഥാനാരോഹണം ചെയ്തു; പ്രാർത്ഥനയോടെ വിശ്വാസികൾ!
കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. ആദ്യ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്ഥാനാരോഹണം ചെയ്തു. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
വ്യത്യസ്ത രൂപതകളിൽനിന്നെത്തിയ മെത്രാപ്പോലീത്തമാർ, രൂപതാ മെത്രാൻമാർ, വികാരി ജനറൽമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, റെക്ടർമാർ എന്നിവരും മത-രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലയിൽനിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
Next Story