- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിൽ ഉമ്മൻ ചാണ്ടിയുടെ സീറ്റ് ഇനി എൽജെഡി എംഎൽഎ കെ.പി.മോഹനന്; രണ്ടാം നിരയിലെ എംഎൽഎ മുന്നിലേക്ക് വന്നപ്പോൾ ആ സീറ്റ് ആർഎസ്‌പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോന്
തിരുവനന്തപുരം: നിയമസഭയിൽ ഉമ്മൻ ചാണ്ടിയുടെ സീറ്റിൽ ഇനി എൽജെഡി എംഎൽഎ കെ.പി.മോഹനന് ഇരിപ്പിടം. എൽജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ.പി. മോഹനന് മുൻ നിരയിലെ സീറ്റ് നൽകിയത്.
നേരത്തെ രണ്ടാം നിരയിലായിരുന്നു കെ.പി.മോഹനന്റെ ഇരിപ്പിടം. മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ സീറ്റ് ആർഎസ്‌പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോന് ലഭിച്ചു. കൂത്തുപറമ്പ് എംഎൽഎയാണ് മോഹനൻ.
Next Story



