കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ്സിനുനേരെ ഗുണ്ടൽപ്പെട്ടിൽവെച്ച് കല്ലേറ്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി. ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകൾ തകർന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി.