- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളാഞ്ചേരി: ദേശീയപാത 66 കാവുംപുറത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ആംബുലൻസുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ സി. അബൂബക്കറിന് പരിക്കേറ്റു. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ആംബുലൻസിൽ രോഗി ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ബസിന്റെ മുൻ ഭാഗത്തത്തെ ഗ്ലാസ് പൂർണമായും തകർന്നു. പരിക്കേറ്റ അബൂബക്കറിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



