- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോഡ്: മഞ്ചേശ്വരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. പൊസോട്ട് പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത് . മംഗലാപുരത്ത് നിന്ന് കാസർകോഡേക്ക് വരികയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Next Story



