- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജി സർട്ടിഫിക്കറ്റ് വാങ്ങാൻ സ്‌കൂട്ടറിൽ പോകുമ്പോൾ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്.
അമ്മ ജീൻസി ബാബുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്‌കൂളിൽ അദ്ധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയ്‌ക്കൊപ്പം മകൾ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
Next Story



