തിരുവനന്തപുരം: ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദിയുടെ കേരളത്തിലേക്കുള്ള വരവിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കാൻ പോകുന്നില്ല.

കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തൂത്തുവാരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.