ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഓടുന്നതിനിടെ കാറിന്റെ പിൻചക്രം ഊരിത്തെറിക്കുകയായിരുന്നു. ആർക്കും പരിക്കുകളില്ല. കേരള-തമിഴ്‌നാട് അതിർത്തിയായ കമ്പംമേട്ട് വച്ചായിരുന്നു