- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഭവൻ ഭരണം ആർ എസ് എസ് ക്രിമിനലുകളുടെ നിയന്ത്രണത്തിൽ: എം വി ജയരാജൻ
കണ്ണൂർ: രാജ്ഭവൻ ഭരണം ആർ എസ് എസ് ക്രിമിനലുകളുടെ നിയന്ത്രണത്തിലാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വി സി മാരുടെ രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും എം വിജയരാജൻ പറഞ്ഞു.
ജൂഡീഷറിയുടെ അധികാരം കവർന്നെടുക്കാൻ ഗവർണർ ശ്രമിക്കുകയാണ്. കേരളം വെള്ളരിക്കാ പട്ടണം അല്ല.ഗവർണറുടെ തിട്ടൂരം ഇവിടെ നടപ്പാകില്ല. വി സി മാരുടെ നിയമന ഉത്തരവ് ഒപ്പിട്ട ഗവർണർ ആണ് ആദ്യം രാജി വെക്കണ്ടതെന്നും ജയരാജൻ പറഞ്ഞു.
Next Story



