- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് നെയ്യാറ്റിൻകര സ്വദേശിനി രോഹിണി നായർ
ബെയ്ജിങ്: ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായർ (27)ആണ് മരിച്ചത്.
ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് രോഹിണി. തിങ്കളാഴ്ചയാണ് രോഹിണി മരിച്ചുവെന്ന വിവരം ബന്ധുക്കൾക്ക് അറിയിച്ചത്.
Next Story



