- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വടക്കഞ്ചേരി: ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ബെംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയും പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരന് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് കോളജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. അതുല്യ മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.
വടക്കഞ്ചേരി: ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ബെംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയും പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരന് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് കോളജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്.
അതുല്യ മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.