- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാര്‍ഥിയായ പ്രണവ്, ഷൈജു- വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: ശീതള്‍. സംസ്‌കാരം നാട്ടില്‍.
അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം.
പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അബുദാബിയില്‍ വിദ്യാര്‍ഥിയായ പ്രണവ്, ഷൈജു- വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: ശീതള്‍. സംസ്‌കാരം നാട്ടില്‍.
Next Story




