- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ടി വി ചെയർമാനായി വീണ്ടും മമ്മൂട്ടി; ജോൺ ബ്രിട്ടാസ് എം ഡിയായി തുടരും
തിരുവനന്തപുരം: കൈരളി ടി. വി. ചെയർമാനായി മമ്മൂട്ടിയെയും എംഡി യായി ജോൺ ബ്രിട്ടാസ് എം പിയെയും വീണ്ടും തെരഞ്ഞെടുത്തു. മലയാളം കമ്യൂണിക്കേഷന്റെ ഇരുപത്തിമൂന്നാമത് വാർഷിക പൊതുയോഗത്തിന്റേതാണ് തീരുമാനം.
എ. വിജയരാഘവൻ, സി. കെ. കരുണാകരൻ എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി വീണ്ടും തെരഞ്ഞെടുത്തിട്ടുമുണ്ട്. ടി ആർ അജയൻ, അഡ്വ. എം എം മോനായി, വി കെ മുഹമ്മദ് അഷ്‌റഫ്, എ കെ മൂസ മാസ്റ്റർ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരും.
കമ്പനിയുടെ വാർഷിക കണക്കുകൾ പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. ഓൺലൈനായാണ് യോഗം ചേർന്നത്.
Next Story



