- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോളയാർ: മണക്കടവ് വിയറിൽ 2023 ജൂലൈ ഒന്ന് മുതൽ നവംബർ 22 വരെ 2373.19 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 4876.81 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയിൽ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയിൽ. ലോവർ നീരാർ-108.50 (274), തമിഴ്‌നാട് ഷോളയാർ-1983.94 (5392), കേരള ഷോളയാർ-4968.60(5420), പറമ്പിക്കുളം-12,821.24 (17,820), തൂണക്കടവ്-487.81 (557), പെരുവാരിപ്പള്ളം-529.48 (620), തിരുമൂർത്തി-1215.55 (1935), ആളിയാർ-1119.07 (3864).
Next Story



