- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: മഞ്ചേരി ഗവ മെഡിക്കൽ കോളെജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ, റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികളിലേക്ക് കരാർ നിയമനം. പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 18 ന് വൈകിട്ട് അഞ്ചിനകം vrdlgmcm@gmail.com ൽ അയക്കണം. അപേക്ഷയിൽ തസ്തിക വ്യക്തമാക്കണം. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. അധികയോഗ്യതയുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് https://www.govtmedicalcollegemanjeri.ac.in
Next Story



