- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പിതാവ് പ്രക്കാട്ട് പി.ജെ.സെബാസ്റ്റ്യൻ അന്തരിച്ചു; സംസ്‌ക്കാരം ഞായറാഴ്‌ച്ച
ചങ്ങനാശ്ശേരി: ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പിതാവ് ചങ്ങനാശ്ശേരി അങ്ങാടി പ്രക്കാട്ട് പി.ജെ. സെബാസ്റ്റ്യൻ (അപ്പച്ചി) അന്തരിച്ചു.91 വയസ്സായിരുന്നു.സംസ്‌ക്കാരം ഞായറാഴ്‌ച്ച മൂന്ന് മണിക്ക് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻപള്ളി സെമിത്തേരിയിൽ നടക്കും.
ഞായറാഴ്ച രാവിലെ മൃതദേഹം അങ്ങാടിയിലെ വീട്ടിൽ കൊണ്ടുവരും. തങ്കമ്മ സെബാസ്റ്റ്യനാണ് ഭാര്യ.തങ്കച്ചൻ, ഷാജി, ബിന്ദു, പരേതനായ ദേവസ്യാച്ചൻ എന്നിവരാണ് മറ്റു മക്കൾ.
Next Story




