- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽപ്പള്ളി: വാഹന പരിശോധനക്കിടെ പുൽപള്ളിയിൽ പൊലീസ് കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പുൽപ്പള്ളി പൊലീസ് സ്‌റ്റേഷന് സമീപത്തായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 310 ഗ്രാം കഞ്ചാവ് പിടികൂടിയത്. വടുവഞ്ചാൽ കുന്നത്ത് പറമ്പിൽ സഹദേവനെയാണ് കഞ്ചാവുമായി എസ്‌ഐ മനോജും സംഘവും പിടികൂടിയത്. എസ്‌ഐക്കൊപ്പം ബിജു, അനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നി വരും പരിശോധനയിൽ പങ്കെടുത്തു.
Next Story



