- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പറ്റയിൽ കാണാതായ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; വനമേഖലയിൽ കണ്ടെത്തിയ ദമ്പതികൾ വിഷം കഴിച്ചതെന്ന് സംശയം
കൽപ്പറ്റ :കാണാതായ വൃദ്ധദമ്പതികൾ വനമേഖലയിൽ മരിച്ച നിലയിൽ.വയനാട് പേരിയ വനമേഖലയിലാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്.ഇവർ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മാനന്തവാടി തവിഞ്ഞാലിൽ നിന്നും നവംബർ 25 മുതൽ ഇവരെ കാണാതായിരുന്നു.തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.കുടുംബ പ്രശ്‌നങ്ങളാണ് ദ0മ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
Next Story




