- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനോട് കേന്ദ്രസർക്കാർ അനാദരവ് കാട്ടിയെന്ന് കോൺഗ്രസ്. സ്വാമിനാഥന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്രസർക്കാറിന്റെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല. മരണാനന്തര ബഹുമതിയായ ഭാരതരത്‌ന നൽകി സ്വാമിനാഥനെ ആദരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിൽ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്വാമിനാഥന്റെ പ്രതിമ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story



