- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു
കുമളി: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്‌നാടിന്റെ നടപടി. അണക്കെട്ടിന്റെ റൂള്‍കര്‍വ് പ്രകാരം ജൂലായ് 10 വരെ 136.3 അടി തമിഴ്‌നാടിന് സംഭരിക്കാനാകും.
Next Story