സുൽത്താൻ ബത്തേരി: പുൽപ്പള്ളിയിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളൻകൊല്ലി ശശിമല എ.പി.ജെ.നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയുണ്ടായ മർദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക വിവരം.