- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി; മരണപ്പെട്ടത് കാസർകോട് സ്വദേശി
മനാമ: ബഹ്റൈനിൽ മലയാളി നിര്യാതനായി. കാസർകോട് കാഞ്ഞങ്ങാട് കൂളിയാങ്കൽ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടർന്ന് ചികിത്സയിലായിരുന്നു.
മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടർന്ന് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: എൻ പി സക്കീന, മക്കൾ: സഹീറ നസ്റിൻ, ഇസ്മത് ഇഷാന.
മറുനാടന് മലയാളി ബ്യൂറോ
Next Story