- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് പേവിഷബാധ ലക്ഷണങ്ങളോടെ പൂച്ച; നാട്ടുകാർ പരിഭ്രാന്തിയിൽ; പിടിക്കാൻ ഉപകരണങ്ങൾ ഇല്ലെന്ന് ഫയർഫോഴ്സ്
ആലപ്പുഴ: കായംകുളം എരുവ കൊയ്ക്കപ്പടി ജംങ്ഷന് സമീപം പേവിഷബാധ ലക്ഷണങ്ങളോടെ പൂച്ചയെ കണ്ടെത്തി. പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണം കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് പേ വിഷബാധ ലക്ഷണങ്ങളുള്ള പൂച്ചയെ കണ്ടെത്തിയത്. വിവരം ഫയർഫോഴ്സിനെ അറിയിച്ചപ്പോൾ ഉപകരണങ്ങളില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Next Story




